2021 ഏപ്രിൽ 27 ന് അന്തരിച്ചു.
ബാലസാഹിത്യം
പഞ്ചതന്ത്രം (പുനരാഖ്യാനം)
തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
കുറിഞ്ഞിയും കൂട്ടുകാരും
നെയ്‌പായസം
തങ്കക്കിങ്ങിണി
മഞ്ചാടിക്കുരു
മിഠായിപ്പൊതി
കുടമണികൾ
മുത്തുസഞ്ചി
നടന്നു തീരാത്ത വഴികൾ
നിഘണ്ടു
പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)
നോവലുകൾ
കടമകൾ
ചതുരംഗം
ത്രയ്യംബകം
അക്ഷഹൃദയം
ചെറുകഥാസമാഹാരം
നുണക്കുഴികൾ
ചരിത്രം
കേരളകലാമണ്ഡലം ചരിത്രം
പുരസ്കാരങ്ങൾ
കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം)
കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി)
ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം - 2013
ഗുരുവായൂർ ദേവസ്വം പൂന്താനം
പുരസ്കാരം (2016)
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)